ആര്‍ എസ് എസിനോടുള്ള മൃദു സമീപനം നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല: കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശം. ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും…