Mon. Jul 27th, 2026

Tag: youth congress

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ്…

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി പി ദുല്‍കിഫില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍…

ഭിന്നതക്കും വര്‍ഗീയ കലാപത്തിനും ശ്രമം; കേരള സ്റ്റോറി 2വിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2വിനെതിരെ സ്വകാര്യ അന്യായം സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലി. ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യ…

“ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി”; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ലോക നേതാക്കൾ പങ്കെടുത്ത വേദിയിൽ…

യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ട: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി. അത്തരം വിരട്ടലില്‍ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവര്‍ത്തകര്‍.…

ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ്…

മന്ത്രി വീണ ജോര്‍ജിനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്ന ആവശ്യവുമായാണ് യൂത്ത് കോണ്‍ഗ്രസ്…

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി കസ്റ്റഡിയില്‍

പത്തനംതിട്ട: ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്ത് യുവതിയെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് യൂത്ത്…

വെള്ളാപ്പള്ളി വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ്…

മുകേഷിന് സംരക്ഷണം തീര്‍ക്കാന്‍ സിപിഐഎം ഇറങ്ങിയതു പോലെ രാഹുലിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് ഇറങ്ങില്ല: ഓ ജെ ജനീഷ്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികള്‍ വരും മുമ്പേ കോണ്‍ഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനിഷ്. യൂത്ത് കോണ്‍ഗ്രസ്…