Fri. Nov 13th, 2026

Tag: walayar rape case

വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

വാളയാർ പീഡന ക്കേസിൽ നാല് പേരുടെ നുണ പരിശോധന നടത്താൻ സിബിഐ കോടതിയിൽ അപേക്ഷ നൽകി

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സിബിഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. പ്രതികളായ…

വാളയാറിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചകേസിൽ 55കാരൻ അറസ്റ്റിൽ

വാളയാറിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ലൈംഗികമായ ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ…

വാളയാറിൽ വീണ്ടും 8 വയസുകാരിയെ പീഡിപ്പിച്ചു; പ്രതി ഒളിവിൽ

വാളയാറിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. എട്ടുവയസ്സുകാരിയെ അയല്‍വാസിയാണ് പീഡിപ്പിച്ചത്. ഈ മാസം ഏഴിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.തുടർന്ന്…

വാളയാറിലേക്ക്‌ തീർത്ഥയാത്രയ്ക്ക് വരുന്ന തീർത്ഥാടകർ അറിയാൻ

ലെജികൃഷ്ണൻ പാലക്കാടിന്റെ കിഴക്കൻ മേഖലയായ വാളയാർ മുതൽ ഗോവിന്ദാപുരം വരെയുള്ള അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഇനിയുമേറെ വാർത്തകൾ വരാനുണ്ട്‌.തികച്ചും വ്യത്യസ്ഥമായൊരു ലോകമാണിത്‌.ഈ സ്ഥലങ്ങൾ കേരളത്തിലാണെങ്കിലും തമിഴ്‌ നാടിന്റെ…

നിങ്ങൾ ഞങ്ങളുടെ ദേഹത്ത് കുത്തിനോവിച്ചിടങ്ങളിലെ മാംസത്തിനേക്കാളുറപ്പ്, നെഞ്ചിനകത്തുണ്ട്: വിനീത വിജയൻ

അനേകായിരം അടക്കിയനിലവിളികളൊന്ന് ചേർന്ന് അലർച്ചകളാവുക തന്നെയാണ്. കൊല്ലപ്പെടുമെന്ന പേടിയില്ല. അതു വരേക്കും നീതിക്കായി ഉയർത്തിയ കൈകൾ ഉയർന്നു തന്നെ നിൽക്കുമെന്ന് വിനീത വിജയൻ.നിങ്ങളുടെ അധികാരപ്പട കുത്തിപ്പിടിച്ച കഴുത്തിൽ…

കേരളത്തിലെ വലതിലും ഇടതിലുമുള്ള കുലസ്ത്രീകൾക്കും മുലയുണ്ട്; നിങ്ങളുടെയും മുലകൾ ഈവിധം ഞെരിക്കപ്പെടും: ഡോ.ജെ ദേവിക

ശൈലജ ടീച്ചർക്ക് ഡോ ജെ ദേവികയുടെ തുറന്ന കത്ത് കേരളത്തിൽ നവോത്ഥാനം പുനരവതരിച്ചു എന്ന പ്രഖ്യാപനം നടന്നിട്ട് ഏതാണ്ട് ഒരു വർഷമാകുന്നു. ആ പ്രഖ്യാപനം വെറും കാര്യംകാണൽ…

സ്ത്രീ നവോത്ഥാനത്തിന്റെ ആഴവും പരപ്പും കണ്ട് ഞാൻ അന്തം വിട്ടു നിൽക്കുകയാണ്: ശ്രീജ നെയ്യാറ്റിൻകര

സ്ത്രീ നവോത്ഥാനത്തിന്റെ ആഴവും പരപ്പും കണ്ട് ഞാൻ അന്തം വിട്ടു നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം പോലീസ് അതിക്രമത്തിന് ഇരയായ ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്. കഴുത്തിനു…

വാളയാര്‍ കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റി പുതിയ…