നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി…? മന്ത്രി എ കെ ബാലനോട് വി ടി ബല്‍റാം
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി വി ടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ആഞ്ഞടിച്ചിരിക്കുന്നത്.പട്ടികജാതി ക്ഷേമ വകുപ്പ്…