Sun. Nov 22nd, 2026

Tag: vishnu

ലോണ്‍ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്‌സ്പ്രസില്‍…

തിയേറ്ററുകളിൽ ‘ഭീഷ്മർ’ തരംഗം; ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു

ബോക്സ് ഓഫീസിൽ ചിരിയും ആവേശവും നിറച്ച് ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഭീഷ്മർ’ കുതിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ കേരളത്തിലെ…

ആറ്റിങ്ങല്‍ സ്വദേശി യുകെയിലെ തടാകത്തില്‍ മരിച്ചനിലയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാന്‍ വൈല്‍…

ആലപ്പുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണു(34) ആണ് മരിച്ചത്. ഇന്നലെ ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കള്‍ ചേര്‍ന്ന്…

ചാർമിള അഡ്ജസ്റ്റ്മെൻറിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്ന് നടൻ വിഷ്ണു

കൊച്ചി: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉന്നയിച്ച ആരോപണം ശരി വെച്ച് നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെൻറിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പ്രമുഖ…

വാലന്റൈന്‍സ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കണ്ടെത്തി; യുവതിയും കാമുകനും റിമാന്‍ഡില്‍

തിരുവനന്തപുരം: വാലന്റൈസ് ദിനമായ ഫെബ്രുവരി 14ന് മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28)യും…

പോലീസ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തായാവാത്ത മകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍

പത്തനംതിട്ട: പോലീസ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാവാത്ത മകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചിറ്റാര്‍ എസ് എച്ച് ഒ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പോലിസുകാര്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്ന് മാതാപിതാക്കള്‍…

കൊല്ലപ്പെട്ട സുജിതയും വിഷ്ണുവും തമ്മില്‍ വഴിവിട്ട ബന്ധം; സുജിതയെ കൊലപ്പെടുത്തിയത് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ കൂടിയെന്ന് വിഷ്ണുവിന്റെ മൊഴി

മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വിവരങ്ങള്‍. കേസില്‍ അറസ്റ്റിലായ തുവ്വൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവുമായി സുജിതയ്ക്ക്…

തുവ്വൂര്‍ കൊലപാതകം; പ്രതിയെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

മലപ്പുറം: തുവ്വൂര്‍ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ 2023 മെയ് 24 ന് വിഷ്ണുവിനെ…

തിരുവനന്തപുരത്ത് ബിയർ ബോട്ടിലുകൊണ്ട് തലയ്ക്കടിച്ച് മദ്ധ്യവയസ്കന്റെ കാഴ്ച പോയ കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ് മദ്ധ്യവയസ്കന്റെ കാഴ്ച പോയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മാറനല്ലൂർ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന് വിളിക്കുന്ന ജോണി…