Fri. Nov 20th, 2026

Tag: VHP

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അഖിലേഷിനും പ്രിയങ്കക്കുമെതിരെ ബി ജെ പിയും വി എച്ച് പിയും

ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണത്തില്‍ തട്ടിപ്പ് നടന്നതായുള്ള ആരോപണത്തില്‍ അഖിലേഷ് യാദവിനും പ്രിയങ്കാ ഗാന്ധിക്കുമെതിരെ ബി ജെ പി. ആരോപണത്തെ തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര…

വൈഷ്ണോദേവി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 90% വിദ്യാർത്ഥികളും മുസ്ലീങ്ങൾ; പ്രവേശന ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിൽ സംഘപരിവാർ പ്രതിഷേധം

ജമ്മു: ജമ്മുവിലെ കത്ര ആസ്ഥാനമായുള്ള മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിലെ (എസ് എം വി ഐ എം ഇ.) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനായുള്ള പ്രവേശന…

എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

പത്തനംതിട്ട: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരളത്തിലെ സർക്കാർ സ്പോൺസേഡ് അന്ധവിശ്വാസ തട്ടിപ്പായ 'അയ്യപ്പ തട്ടിപ്പി'ലെ അഅനുബന്ധ തട്ടിപ്പുകളിലെ പുതിയ…

പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ…

പാലക്കാട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷണി; മൂന്ന് വി എച്ച് പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെയും വിദ്യാര്‍ഥികളേയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വി എച്ച് പി ജില്ലാ…

അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി എച്ച് പി ഹൈക്കോടതിയിൽ

കൊല്‍ക്കത്ത: സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിച്ച ബംഗാള്‍ വനം വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ…

പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ബെംഗളൂരു: പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്ന ഹിന്ദു ഐക്യവേദി ആര്‍ വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാല്‍…

ഡിസംബർ 6 ൽ തീർച്ചയായും ഓർമ്മിക്കപ്പെടേണ്ട ഒരു ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ്

✍️ ലിബി. സി.എസ് ഹിന്ദുത്വവാദികൾ രാഷ്ട്രീയ അധികാരമുപയോഗിച്ച് ബാബറി മസ്ജിദ് തകർത്ത് പുതിയ ക്ഷേത്രം നിർമ്മിച്ച് ഉദ്‌ഘാടിക്കലും കഴിഞ്ഞല്ലോ? എന്നാൽ പള്ളിപൊളിക്കും മുൻപ് ഉളള രാമ ശിലാപൂജയുടെ…

സ്പീക്കര്‍ ഷംസീറിനെതിരെ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വൃണ- പരാതികളുമായി വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ വൃണപ്പെടുത്തി എന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ്…

ഹിന്ദുത്വത്തെ വിമര്‍ശിച്ചുള്ള ട്വീറ്റ്; കന്നട നടന്‍ ചേതന്‍ കുമാറിന്റെ ഒ സി ഐ കാര്‍ഡ് കേന്ദ്രം റദ്ദാക്കി

ബെംഗളൂരു: ഹിന്ദുത്വത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കന്നട നടന്‍…