ലൈഫ് പദ്ധതി ഗുണഭോക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത വി ഇ ഒ അറസ്റ്റില്‍
പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ബന്ധുക്കളുടെ പേരിലും മറ്റുമുള്ള അക്കൗണ്ടുകളിലേക്കും മാറ്റിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ തണ്ണിത്തോട്…