മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍ നടപടിക്രമങ്ങളില്‍ ഇഴച്ചില്‍ ഉണ്ടാകുന്നു; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍ നടപടിക്രമങ്ങളില്‍ ഇഴച്ചില്‍…