അയോഗ്യതയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർച്ചയായി വാർഷിക…