കേരളത്തിന് എസ്എസ്‌കെ ഫണ്ടിനത്തില്‍ ആദ്യ ഗഡു കൈമാറി കേന്ദ്രം; നല്‍കിയത് 92.41 കോടി രൂപ
തിരുവനന്തപുരം: കേരളത്തിന് എസ്എസ്‌കെ ഫണ്ടിനത്തില്‍ ആദ്യ ഗഡുവായി 92.41 കോടി രൂപ വിദ്യാഭ്യാസ വകുപ്പിന് കൈമാറി കേന്ദ്രം. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണ് അനുവദിച്ചത്. കേരളം…