പിഎം ശ്രീയുടെ പേരില്‍ ഇടതു സര്‍ക്കാര്‍ പണം വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.…