Sat. Nov 21st, 2026

Tag: V.Muraleedharan

ഫിഷറീസ് വകുപ്പ്; ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി, മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും സഭാ നേതാക്കളെ കണ്ടു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍…

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; കോൺഗ്രസ് ഒളിച്ചോടുകയാണെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. പുറത്തുവന്നത്…

ബി ജെ പി ഭാരവാഹി പട്ടിക: മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി ഒഴിവാക്കി; പരമ്പരാഗത സംഘപരിവാറുകാര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: പുതുതായി ബി ജെ പിയില്‍ ചേക്കേറിയവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി അകറ്റി. ചിരകാലമായി…

സിദ്ധാര്‍ഥന്റെ മരണം: കൊലക്കുറ്റത്തിന് കേസ് എടുക്കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോളേജ് അധികൃതര്‍ക്കെതിരെ നടപടി…

കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാന താല്‍പര്യം പറയുമ്പോള്‍ ക്ഷോഭിച്ചിട്ട് കാര്യമില്ല; വി മുരളീധരനോട് കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വേണ്ടതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടി പറയവെയാണ്…

മോദിയെ പ്രശംസിച്ച വി മുരളീധരനെതിരെ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു

കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന് നേരെ വിദ്യാർഥികളുടെ കൂവൽ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മന്ത്രി…

‘ഒന്നുകിൽ കോഴയിൽ മുഖ്യമന്ത്രിയ്ക്കും പങ്ക്, അല്ലെങ്കിൽ പമ്പരവിഡ്ഢി’: വി മുരളീധരൻ

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ലൈഫ് മിഷൻ കേസിലെ ഇ…

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ചയാൾ പിടിയിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ തലസ്ഥാനത്തെ വാടക വീട്ടിൽ ആക്രമണം നടത്തിയയാൾ പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജാണ് പൊലീസിന്റെ പിടിയിലായത്.…

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ അക്രമം; കാര്‍പോര്‍ച്ചിലും ടെറസിലും പടിക്കെട്ടുകളിലും രക്തക്കറ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ഉള്ളൂരിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്. കാര്‍പോര്‍ച്ചിലും ടെറസിലും പടിക്കെട്ടുകളിലും…

‘കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ല, പറഞ്ഞത് തമാശ’: വിവാദ പരാമർശത്തിൽ വിശദീകരണവുമായി അബ്ദുൽ വഹാബ്

മലപ്പുറം: രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എം പി പിവി അബ്ദുൽ വഹാബ്. തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു. സദുദ്ദേശത്തോടെ നടത്തിയ സംസാരം പലരും…