വികസന കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണം; വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണമെന്ന് മന്ത്രി പറഞ്ഞു.…