Sat. Nov 21st, 2026

Tag: Union minister

ഷിരൂരിൽ കുന്നിടിഞ്ഞുവീണ സംഭവം; എൻ.ഡി.ആർ.എഫ് കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെയുള്ളവർ കുടുങ്ങിയ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എൻ.ഡി.ആർ.എഫ്…

കളമശ്ശേരിയിലുണ്ടായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരിയിലുണ്ടായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും. ഇതില്‍ കേരളം…

ചാണകത്തെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് ശാസ്ത്രജ്ഞരോട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പശുവിന്റെ പാല്‍, ചാണകം, മൂത്രം എന്നിവയ്ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആത്യന്തികമായി സഹായിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് പശുവിന്റെ ചാണകത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞർ തയ്യാറാകണെമന്ന അഭ്യര്‍ഥനയുമായി കേന്ദ്രമന്ത്രിയും…

കേന്ദ്രമന്ത്രിക്കെതിരെ 24കാരിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് കേസ് എടുത്തു

നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. 24കാരിയായും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കേന്ദ്ര റെയിൽവെ…

പതഞ്ജലിയുട ശങ്കരി ജീൻസ് ധരിക്കു… വിവാഹിതരാകില്ലെന്നു ശപിച്ച കേന്ദ്ര മന്ത്രിയുടെ ശാപത്തിൽ നിന്നും രക്ഷ നേടൂ

ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ ഒരാളും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി (പതഞ്ജലിയുട ‘ശങ്കരി ജീൻസ്’ ഒഴികെ) ജീന്‍സ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന് പ്രസ്താവന…