ഡല്‍ഹി കലാപം: ട്വിറ്ററിലൂടെ മോദി മിണ്ടി; മൂന്ന് ദിവസത്തിന് ശേഷം പ്രതികരണവുമായി പ്രധാനമന്ത്രി
ഡല്‍ഹിയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടത്തിന് ശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയെന്നും ഇത് നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി…