Sat. Nov 21st, 2026

Tag: twitter

ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നു; നിയമ നടപടിയുമായി മസ്ക്

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ…

ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മസ്ക്

സൻഫ്രാൻസിസ്കോ: എലോൺ മസ്ക് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ പിരിച്ചുവിടലിന്റെയോ പുതിയ ടെക്നോളജിയുടെയോ പേരിലോ, വിവാദമായ ട്വീറ്റുകളുടെ പേരിലോ അല്ല ഇക്കുറി ചർച്ചയായിരിക്കുന്നത്. ട്വിറ്ററിൽ ദൈവത്തിനെ ബ്ലോക്ക് ചെയ്തെന്ന…

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയ നിർമ്മിക്കാൻ ഒരുങ്ങി മെറ്റ

ന്യൂഡൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ്…

‘ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസി

ട്വിറ്റർ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോർട്ട്. കുട്ടികളെ ചൂഷണം ചെയ്യൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, ആളുകളെ അധിക്ഷേപിക്കൽ, ട്രോളുകളുണ്ടാക്കൽ അങ്ങനെയെന്തും ട്വിറ്ററിൽ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ…

ബ്ലൂടിക്ക് പേമെന്റ് മേധാവിയെ അടക്കം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ

സൻഫ്രാൻസിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിൻറെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം…

സാമ്പത്തീക പ്രതിസന്ധി: ഇന്ത്യയിലെ ഓഫീസുകൾ ട്വിറ്റർ അടച്ചുപൂട്ടി

ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബയ് ഓഫീസുകളാണ് പൂട്ടിയത്. ഇവിടെയുള്ളവരോട് വീട്ടിലിരുന്ന് ജോലിചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ബംഗളൂരുവിലെ ഓഫീസ് നിലനിറുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കടുത്തതാണ്…

മസ്കിനെ ഫോളോ ചെയ്യാത്തവർക്ക് പോലും ട്വിറ്ററിൽ മസ്കിന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നു; കാര്യമറിയാതെ ഉപയോക്താക്കൾ

മസ്കിനെ ഫോളോ ചെയ്യാത്തവർക്ക് പോലും ട്വിറ്ററിൽ മസ്കിന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നു. അക്കൗണ്ടിന് എന്താ പറ്റിയതെന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടിന് ഒന്നും പറ്റിയിട്ടില്ല. ഇന്നലെയാണ് ഈ പ്രശ്നം പലരുടെയും…

സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംങ്ങായി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’

ന്യൂഡൽഹി: ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’ (Proud of Shah Rukh Khan) എന്നത് ട്വിറ്ററിൽ ട്രെൻറിംഗ് ആകുകയാണ്. ദില്ലിയിൽ പുതുവത്സര രാവിൽ വണ്ടിക്കടിയിൽ പെട്ട് ക്രൂരമായ…

ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജി വെക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഇന്ന് പുലര്‍ച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ തക്ക വിഡ്ഢിയായ…

മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു; അപലപിച്ച് യൂറോപ്യൻ യൂണിയനും യുഎന്നും

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയെ അപലപിച്ച് യൂറോപ്യൻ യൂണിയന് പിന്നാലെ ഐക്യരാഷ്ട്ര സഭയും. മാധ്യമ സ്വാതന്ത്ര്യം തമാശയല്ല എന്ന ഓർമപ്പെടുത്തലാണ് യുഎന്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.…