‘സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചത്, കുലസ്ത്രീ എന്ന വാക്ക് ഇഷ്ട്ടമാണ്’: സ്വാസിക
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് നടി വിവാഹം ചെയ്‍തത്. ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും…