Fri. Aug 21st, 2026

Tag: tihar jail

കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയുമായ സജ്ജന്‍ കുമാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സഫ്ദര്‍ജങ്…

തിഹാർ ജയിലിൽ കുഴഞ്ഞുവീണ കെ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ബി ആര്‍ എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്ന് കുഴഞ്ഞുവീണതോടെയാണ് കവിതയെ…

രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു; കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി ഇന്ന് അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പായി രാജ്ഘട്ടിലെ ഗാന്ധി…

അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു; ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാർ ജയിലിലെ രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി…

തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിരാളികള്‍ കൊന്നു. സുനില്‍ മാന്‍ എന്ന ടില്ലു താജ്പുരിയ എന്ന ഗുണ്ടയെയാണ് എതിര്‍ ഗ്യാംഗിലെ അംഗങ്ങളായ തടവുപുള്ളികള്‍ കൊന്നത്. ഗുണ്ടയായ യോഗേഷ്…