അയ്യപ്പന്റെ പേരിൽ വോട്ട്: കെ.ബാബുവിനെതിരെ തടസ ഹർജിയുമായി എം സ്വരാജ് സുപ്രീം കോടതിയിൽ
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് തടസ്സ ഹർജി ഫയൽ ചെയ്തു. തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.ബാബുവിനെതിരെ…