Wed. Feb 28th, 2024

Tag: Thripunithura

തൃപ്പൂണിത്തുറയിൽ പര്‍ദ ധരിച്ചെത്തി ചിട്ടി സ്ഥാപന ഉടമക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്…

തൃപ്പൂണിത്തുറ സ്‌ഫോടനം; രണ്ടാഴ്ചയ്ക്കുള്ളില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സബ് കളക്ടര്‍ കെ.മീര

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലാ കളക്ടര്‍ക്ക്…

തൃപ്പൂണിത്തുറ സ്‌ഫോടനം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമായി…

തൃപ്പുണിത്തുറ സ്‌ഫോടനം; ഭരണസമതി, ഉത്സവക്കമ്മറ്റി, പടക്കം എത്തിച്ചവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത തൃപ്പുണിത്തുറ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് ഹില്‍പാലസ്…

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്‍പ് ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിഷയത്തിലെ ഹര്‍ജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പ് കേള്‍ക്കാമെന്ന് സുപ്രീംകോടതി. എം സ്വരാജ് നല്‍കിയ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ…

ഓണാഘോഷത്തിന് തുടക്കമിട്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഓണാഘോഷത്തിന് തുടക്കമിട്ട് ജന ഹൃദയങ്ങള്‍ കീഴടക്കി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി പി രാജീവ് അത്തം…

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്; കെ. ബാബുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബു നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ്…

അയ്യപ്പന്റെ പേരിൽ വോട്ട്: കെ.ബാബുവിനെതിരെ തടസ ഹ‌ർജിയുമായി എം സ്വരാജ് സുപ്രീം കോടതിയിൽ

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് തടസ്സ ഹർജി ഫയൽ ചെയ്തു. തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.ബാബുവിനെതിരെ…

വിവാഹവാഗ്ദാനം നൽകി യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച യുവാവ് പിടിയിൽ 

തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തു. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ്…

മനോഹരന്റെ മരണം കസ്റ്റഡി മർദ്ദനം മൂലം; ഹൃദയാഘാതമെന്ന് വരുത്തിതീർക്കാൻ ശ്രമം എന്ന് കുടുംബം

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അട്ടിമറി സാദ്ധ്യത നിലനിൽക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ചത് ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ കസ്റ്റഡി…