Sat. Nov 21st, 2026

Tag: Thodupuzha

തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തിൽ കത്തി വച്ച് കൊല്ലാൻ ശ്രമം, യുവാവ് പിടിയിൽ

തൊടുപുഴ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നിയമവിദ്യാർത്ഥിയായ പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇന്നലെ രാത്രി തൊടുപുഴയിലാണ് സംഭവം. പെൺകുട്ടിയുടെ…

കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ച് നൽകുന്ന അമൽ ജ്യോതി ഒരുമാസത്തിന് ശേഷം വീണ്ടും പിടിയിൽ

തൊടുപുഴ: കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ്…

ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന മൂന്നംഗ സംഘം പിടിയിൽ

തൊടുപുഴ: ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന മൂന്നംഗ സംഘം കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. എറണാകുളം പുല്ലുവഴി സ്വദേശി തണ്ണിക്കോട്ടുകൂടി അഭിഷേക് സന്തോഷ്, ഇടുക്കി ചെറുതോണി സ്വദേശികളായ ചപ്രയിൽ…

പൊറോട്ട കഴിച്ച് അലർജി; പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തൊടുപുഴ: പൊറോട്ട കഴിച്ചതിനെ തുടർന്ന് അലർജി പ്രശ്നങ്ങളുണ്ടായ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഇടുക്കി വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ്…

ആഭിചാരക്കൊല മുഖ്യപ്രതി അനീഷ് പിടിയില്‍; പ്രതികൾ സ്ത്രീകളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടി

ആഭിചാര കൂട്ടക്കൊല കേസിലെ പ്രതികൾ സ്ത്രീകളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പൊലീസ്. കൃത്യം നടത്തിയശേഷമാണ് അനാദരവ് കാട്ടിയതെന്നാണ് ഇവരെ ചോദ്യം ചെയ്തതിൽ പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച്…

വിശന്നിട്ട് കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് തൊടുപുഴ ജനമൈത്രി പോലീസ്

മൂന്നു നാലു ദിവസമായി വിശപ്പടക്കാന്‍ കയ്യില്‍ കാശ് ഇല്ലാഞ്ഞപ്പോള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തയാളെ കഷ്ടകാലത്തിന് ക്ഷേത്രത്തിലുള്ളവര്‍ കണ്ടു. ദൈവത്തിന്റെ സ്വന്തം ജനം…

ഓട്ടോറിക്ഷയാണെന്ന് കരുതി പോലീസ് ജീപ്പിന് കൈകാണിച്ചതിന് ക്രൂരമര്‍ദ്ദനത്തിനിരയായ ആൾ മരിച്ച നിലയില്‍

തൊടുപുഴയിൽ ഓട്ടോറിക്ഷയാണെന്ന് കരുതി പോലീസ് ജീപ്പിന് കൈകാണിച്ചതിന് പോലീസ് മര്‍ദ്ദിച്ച ഗൃഹനാഥന്‍ മരിച്ച നിലയില്‍. മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനാണ് (61) മരിച്ചത്. വെള്ളിയാഴ്ച രാത്രി…

തൊടുപുഴയിൽ ബസിലെ സഹയാത്രികര്‍ സീറ്റുകൊടുത്തില്ല: നിന്ന് യാത്ര ചെയ്ത ഗര്‍ഭിണി തെറിച്ചു വീണു മരിച്ചു

തൊടുപുഴയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. ഇവരുടെ എട്ടുമാസം…

തൊടുപുഴയിൽ നാലു വയസുള്ള കുഞ്ഞുമായി 24 കാരി 19 കാരനൊപ്പം ഒളിച്ചോടി; മാനന്തവാടിയിൽ പിടിയിലായി

നാലു വയസുള്ള കുഞ്ഞുമായി 24 കാരി പത്തൊമ്പതുകാരനായ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. കാമുകികാമുകന്മാരേയും ഒളിച്ചോട്ടത്തിനു കൂട്ടു നിന്ന കാമുകന്റെ സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു. തൊടുപുഴ…