Fri. Nov 20th, 2026

Tag: Thodupuzha

തൊടുപുഴയില്‍ ലഹരിവേട്ട: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ്…

വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി തൊടുപുഴയിൽ യുവാവ് പിടിയില്‍

തൊടുപുഴ: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായാണ് കരിമണ്ണൂര്‍ പന്നൂര്‍ നാല് സെന്റ് ഉന്നതിയില്‍ പാറയ്ക്കല്‍ പി ആര്‍…

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു

തൊടുപുഴ: ഉറവപ്പാറയില്‍ വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. എല്ലാവരെയും ഉടന്‍തന്നെ…

തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…

പിഡബ്ല്യുഡി അനാസ്ഥ; തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഇടുക്കി: ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ്…

വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വൈരാഗ്യം; ഷാജൻ സ്കറിയയ്ക്ക് മർദനം

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് വിവാഹച്ചടങ്ങിൽ വെച്ച് മർദനമേറ്റു. ഇന്ന് സന്ധ്യക്ക്‌ തൊടുപുഴ മങ്ങാട്ടുകവലക്കടുത്താണ് സംഭവം. പോലീസെത്തി ഷാജനെ പരുക്കുകളോടെ തൊടുപുഴയിലെ…

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ കേസെടുത്തു

ഇടുക്കി: വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ പോലീസ്…

പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18 കാരന്‍ പിടിയില്‍

തൊടുപുഴ: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18 കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍…

സംശയ രോഗം; ഭര്‍ത്താവ് തീ കൊളുത്തി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; പ്രതി റിമാൻഡിൽ

തൊടുപുഴ: ഇടുക്കിയില്‍ ഭാര്യയയോടുള്ള സംശയ രോഗം മൂലം മദ്യപിച്ചെത്തിയ ഭര്‍ത്താവ് തീകൊളുത്തിയതിന് തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. സംഭവത്തില്‍ മാങ്കുളം താളുംങ്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍…

തൊടുപുഴ കൊലപാതകം: ബിജു ജോസഫിന്റെ മരണം തലച്ചോറിനേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ബിജുവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന പോലീസ് നിഗമനം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ ശരിവയ്ക്കപ്പെട്ടു.…