Fri. Nov 20th, 2026

Tag: Thamarassery

താമരശ്ശേരിയില്‍ പനിമരണം; ഒമ്പതുകാരിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച ഒന്‍പതുകാരിക്ക് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരമാണോ ബാധിച്ചതെന്നു കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍…

ഷഹബാസ് വധക്കേസ്; ആറ് വിദ്യാര്‍ഥികളെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) മറ്റ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ താമരശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്…

കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കക്കാട് സ്വദേശിനി ഷിബിലയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭര്‍ത്താവ് യാസര്‍ രക്ഷപ്പെട്ടു. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ…

താമരശ്ശേരിയിൽ 13കാരിയെ മാര്‍ച്ച് പതിനൊന്ന് മുതൽ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ 13കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെ ആണ് കാണാതായത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാര്‍ച്ച് പതിനൊന്നാം തീയതി…

ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുതായിരുന്നു; മരിച്ച കുട്ടിയുടെ പിതാവ് ഇഖ്ബാല്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മര്‍ദനമേറ്റ് വിദ്യാര്‍ത്ഥി മരിച്ച കേസിലെ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. മകന്റെ മരണത്തിന് കാരണക്കാരായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം…

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് മരിച്ച ഷഹബാസിന്‍റെ മരണം; വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിശദമായ വകുപ്പുതല അന്വേഷണം…

എല്‍ പി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി; ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലെന്ന് കുടുംബം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത്. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം…

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

വയനാട്: താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്,ഫാഫിസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അപകടം നടന്നയുടനെ…

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ചുരം കയറുമ്പോഴായിരുന്നു കാര്‍ കത്തിയത്. ചുരത്തിന്റെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടക്കാണ് അപകടം. ചുരം കയറുമ്പോള്‍ കാറിന്റെ…

താമരശ്ശേരിയില്‍ സംഘര്‍ഷം; യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ്

കോഴിക്കോട്: പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിലാണ് കുരിശ് പള്ളിയ്ക്ക് സമീപം നൊച്ചിയന്‍ നവാസിന് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്റെ മുതുകിലും…