താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി (50 ) കിണറ്റിൽ വീണ് മരിച്ചു. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ്…
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി (50 ) കിണറ്റിൽ വീണ് മരിച്ചു. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ്…
താമരശ്ശേരി: ഗുണ്ടാസംഘം വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയ ദമ്പതികളിൽ പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കൊണ്ടുപോയത് ഒരു വെള്ള കാറിലാണെന്ന് സൂചനകളുള്ള സിസിടിവി…
കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയം നിരസിച്ച യുവതിയുടെ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24) ആണ്…
വയനാട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് രാത്രി എട്ട് മുതല്‍ ഗതാഗത നിയന്ത്രണം. കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. രാത്രി 11…
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന…