Mon. Aug 10th, 2026

Tag: swing death

സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

കൊല്ലം: സഹപാഠികള്‍ക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. പുനലൂര്‍ വാളക്കോട് എന്‍എസ്വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശ് ആണ് മരിച്ചത്. ബുധനാഴ്ച…

പമ്പാ നദിയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

പത്തനംതിട്ട: പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ്…

സാരി കൊണ്ട് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

കാസര്‍കോട്: അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍…

കണ്ണൂരില്‍ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്…

മുറ്റത്തു കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയയാണ് മരിച്ചത്.…

പാലക്കാട് വെള്ളച്ചുഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട്: പാലക്കാട് കരിമ്പ കരിമല ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ മൃതദേഹമാണ് 45 മണിക്കൂറോളം നീണ്ട…

ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച 12കാരന്‍ മുങ്ങി മരിച്ചു

തൃശൂര്‍: അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്…

തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്‍ഷകന്‍ മുങ്ങിമരിച്ചു

പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ…

തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഇടുക്കി: തൊടുപുഴ-മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മുട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ മുരിക്കാശേരി തേക്കിന്‍തണ്ട് കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22),പത്തനംതിട്ട…

സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്‍ പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെ മാടമണ്‍…