Thu. Jul 30th, 2026

Tag: Swapna Suresh

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ്…

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡി ജി പിക്ക് പരാതി

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി. കോണ്‍ഗ്രസ്സ് നേതാവ് എം കെ മുനീര്‍ ആണ് പരാതി നല്‍കിയത്. 2022ലെ…

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന; സ്വപ്‌ന സുരേഷിനും പി സിജോര്‍ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനും ബി ജെ പി നേതാവ് പി സിജോര്‍ജിനുമെതിരെ…

സ്വപ്‌ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ്…

എം വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി…

സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി എന്ന കേസില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ സ്ഥാപനമായ സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി എന്ന കേസില്‍ കുറ്റപത്രം…

എം വി ഗോവിന്ദനെതിരായ ആരോപണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ സ്വപ്ന സുരേഷിന് തിരിച്ചടി. സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍…

ലൈഫ് മിഷന്‍ കള്ളപ്പണ കേസ്; സന്തോഷ് ഈപ്പന്റേയും സ്വപ്‌നയുടേയും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. 5.38 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികള്‍…

ലൈഫ് മിഷന്‍കേസ്; സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചു, ശിവശങ്കറും സന്ദീപും റിമാന്‍ഡില്‍ തുടരും

എറണാകുളം: ലൈഫ് മിഷന്‍ കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരായി. സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ശിവശങ്കറിന്റെ…

സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് എം വി ഗോവിന്ദന്‍

കണ്ണൂര്‍: നയന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാം…