Sun. Jul 26th, 2026

Tag: Suicide

വായ്പ തിരിച്ചടവ് മുടങ്ങി; ഓട്ടോ ഡ്രൈവര്‍ പഞ്ചായത്തിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച…

മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്തിരുന്ന 18 കാരന്‍ ജീവനൊടുക്കിയത് കള്ളനെന്നു മുദ്രകുത്തി മര്‍ദ്ദിച്ചതിനാലെന്നു കുടുംബം

മലപ്പുറം: മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യുന്ന 18 കാരന്‍ ജീവനൊടുക്കിയത് കള്ളനെന്നു മുദ്രകുത്തി മര്‍ദ്ദിച്ചതിന്റെ പേരിലെന്നു കുടുംബം. കടയില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് കൗമാരക്കാരനെ…

ഡോക്ടറെ അസഭ്യം പറഞ്ഞതിന് റിമാന്‍ഡിലായ ആള്‍ ആലപ്പുഴ ജില്ലാ ജയിലില്‍ ജീവനൊടുക്കി

ആലപ്പുഴ: ജനറല്‍ ആശുപത്രി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ആലപ്പുഴ ജില്ലാ ജയിലില്‍ തൂങ്ങി മരിച്ചു. റിമാന്‍ഡ് പ്രതിയായ ആലപ്പുഴ പുന്നപ്ര…

കൊല്ലത്ത് ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കടയ്ക്കലില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു.…

മാളയിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: യുവാവിനേയും യുവതിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ…

കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തീര്‍ത്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം…

നെയ്യാര്‍ അണക്കെട്ടില്‍ ചാടിയ ആർ ടി ഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെയാണ്…

ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ കാസർകോട് ദമ്പതികൾ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29 ന് ഇവരുടെ മകന്‍…

ലോണ്‍ ആപ്പ് ഭീഷണി; 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ലോണ്‍ ആപ്പ് വഴി പണം എടുത്ത യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് ആത്മഹത്യ ചെയ്തത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന്…

ആലപ്പുഴയിൽ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍…