Sun. Jul 26th, 2026

Tag: Suicide

ആലപ്പുഴ മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍…

മക്കള്‍ക്ക് ജ്യൂസില്‍ വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; മക്കള്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: മാന്നാറില്‍ രണ്ടു കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ…

ചിതറയിലെ മരണം കൊലപാതകം; മകളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അമ്മ ജീവനൊടുക്കിയതെന്ന് സ്ഥിരീകരണം

കൊല്ലം: കൊല്ലം ചിതറയിൽ മുൻ വാർഡ് മെമ്പറായ സിന്ധുവിന്റെയും മകൾ ലക്ഷ്മിയുടെയും മരണത്തിൽ നിലനിന്നിരുന്ന ദുരൂഹതകൾ നീങ്ങുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലക്ഷ്മിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ, മകളെ കൊലപ്പെടുത്തിയ…

കോഴിക്കോട് ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ദേഹത്ത് മുറിവുകള്‍

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍- ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ്…

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമം; യുവതി ജീവനൊടുക്കി

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കാസര്‍കോട് നാലത്തടുക്ക സ്വദേശിനി ജസീല (24)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിഷം അകത്തുചെന്ന നിലയില്‍…

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കൊല്ലം: കടയ്ക്കലില്‍ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. വീട്ടില്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച…

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി കസ്റ്റഡിയില്‍

പത്തനംതിട്ട: ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്ത് യുവതിയെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് യൂത്ത്…

ആത്മഹത്യ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

കാസര്‍കോട്: ആത്മഹത്യ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി…

പലിശക്കാരുടെ ഭീഷണി; ഗുരുവായൂരില്‍ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

തൃശൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് വീട്ടുവളപ്പില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 50 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്…

ദീപക്കിന്റെ മരണം; ആത്മഹത്യാ പ്രേരണാകുറ്റം ആരോപിക്കപ്പെട്ട ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ആരോപിക്കപ്പെട്ട ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസില്‍വച്ച്…