സുഗതകുമാരിയുടെ വീട് ‘വരദ’ വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെയാണെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് വില്‍പനയില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സർക്കാരുമായി ആലോചിക്കാതെയാണ് മക്കൾ വീട് വിറ്റതെന്ന് സജി ചെറിയാൻ പറഞ്ഞു. ബന്ധുക്കൾക്ക്…