Wed. Nov 25th, 2026

Tag: SOUBIN SHAHIR

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ്…

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന് നോട്ടീസ് നൽകി

കൊച്ചി: മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്…

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍…

‘പ്രാവിന്‍കൂട് ഷാപ്പ്’; ജനുവരി 16ന് തിയറ്ററുകളിലേക്ക്

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ റിലീസ് ഡേറ്റ്…

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം; നടന്‍ സൗബിന്‍ ഷാഹിറിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചി കലൂരിലെ വീട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ്…

ബേസിൽ ജോസ‌ഫ്, സൗബിൻ ഷാഹിർ ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസ‌ഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രാവിൻ കൂട് ഷാപ്പ്’. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പടത്തിന്റെ ഫസ്റ്റ്…

വയനാട് ദുരന്തം: 20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സൗബിൻ ഷാഹിർ

കൊച്ചി: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി കൂടുതൽ സിനിമ താരങ്ങൾ. നടന്‍ സൗബിൻ ഷാഹിർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20 ലക്ഷം രൂപയാണ് നടൻ കെെമാറിയത്.…

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെയുള്ള പരാതി; സൗബിൻ ഇഡിക്ക് മൊഴി നൽകി

കൊച്ചി: പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ഇഡിക്ക് മൊഴി നൽകി സൗബിൻ ഷാഹിർ. മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിലാണ് നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ…

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ്…