കെ.ദാമോദരൻ മാർക്സിസ്റ്റ് ഹ്യൂമനിസത്തിൻ്റെ ഭാരതീയ ദാർശനികൻ
✍️ ഷാജി കിഴക്കേടത്ത് സംഘപരിവാർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെയും ഭരണഘടനാമൂല്യങ്ങളെയും തകർത്തു തരിപ്പണമാക്കി ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യപിതലക്ഷ്യം, രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ ശതാബ്ദിയാഘോഷ വേളയിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ…