Thu. Nov 19th, 2026

Tag: sexual harrasment

സ്ത്രീകള്‍ക്കെതിരെ ലൈംഗീക അധിക്ഷേപം; മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന തലേന്ന് രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍. വനിതാ ശിശുവികസന വകുപ്പ്…

പാലക്കാട് മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ്…

പത്തനംതിട്ട കെ എസ് ആർ ടിസി സ്റ്റാൻഡിൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഇടുക്കിയിലെ സ്ഥാപനത്തില്‍ പഠനം കഴിഞ്ഞു അവധിക്ക് വീട്ടിലേക്ക് പോകാനായി പത്തനംതിട്ട കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തിയ പുനലൂര്‍ സ്വദേശിനി 22 കാരിയെയുള്‍പ്പെടെ…

ചികിത്സയ്ക്കെത്തിയ രോഗിയെ പീഡിപ്പിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരിയയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ രോഗിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും പീഡനം തുടരുകയായിരുന്നുവെന്നാണ്…

ലൈംഗികാതിക്രമ കേസ്; അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നാണ് കോടതി പറഞ്ഞത്. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ…

പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍…

പാലാ സെന്റ് തോമസ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിച്ചുമാറ്റി, നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

കോട്ടയം: കോട്ടയം പാലായില്‍ ക്ലാസില്‍വച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റി, നഗ്‌ന ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പാലാ…

വീണ്ടും സിസി ടിവി ചതിച്ചു: അച്ചന്റെ അവിഹിതം സിസി ടിവിയില്‍ പതിഞ്ഞു; രണ്ടു വൈദികരെ നാടുകടത്തി

മാര്‍ത്തോമാ സഭയില്‍ വൈദികരുടെ ലൈംഗിക അപവാദവും സാമ്പത്തിക തട്ടിപ്പും അരങ്ങ് തകര്‍ക്കുന്നു. വിദേശങ്ങളിലെ സഭയുടെ ഇടവകകളിലാണ് വിശ്വാസികള്‍ക്കാകെ നാണക്കേടുണ്ടാകുന്ന സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. കുടുംബപ്രശ്‌നം തീര്‍ക്കാന്‍ പോയ ഇടവക…