Fri. Apr 19th, 2024

Tag: Saritha S.Nair

വയനാട് മണ്ഡലത്തിലെ രാഹുലിന്റെ വിജയം ചോദ്യം ചെയ്തുള്ള സരിതയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിജയം ചോദ്യംചെയ്തുള്ള സരിത എസ് നായരുടെ ഹരജി തള്ളി സുപ്രീം കോടതി. 2019ലെ രാഹുലിന്റെ വിജയം ചോദ്യം ചെയ്തുള്ള…

ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സരിത; പുതിയ സംഘം അന്വേഷിക്കും

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നു. സരിത എസ്.നായരുടെ പരാതികള്‍ അന്വേഷിക്കാന്‍ എസിപി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പുതിയ…

സരിതയുടെ കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് ഉമ്മൻ ചാണ്ടി

സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേർക്കപ്പെട്ടതിന് പിന്നിൽ കേരള കോൺഗ്രസ് (ബി) എം.എൽ.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുൻ മുഖ്യമന്ത്രി…

ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

പവർ പൊളിറ്റിക്സ് എന്തെന്ന് വ്യക്തമായ സോളാർ കേസ് പ്രതി സരിത.എസ്.നായർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യം അറിയിച്ച് രംഗത്ത്. തമിഴ്നാട്ടിലെ ആർ.കെ.നഗർ എം.എൽ.എയായ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ…

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം; സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി. മാധ്യമങ്ങള്‍ ഉള്‍പ്പടെ ആരും കത്ത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ…

സോളാര്‍ കമ്മീഷന് നല്‍കിയത് വ്യാജ രേഖ; സരിതയ്ക്കും ഗണേഷ് കുമാറിനുമെതിരെ ഹര്‍ജി

സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കും ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കുമെതിരെ ഹര്‍ജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ സരിത നല്‍കിയത് വ്യാജ കത്താണെന്ന്…

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്‌ രമേശ് ചെന്നിത്തലയെന്ന്‌ സരിത നായര്‍

വളരെ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്ന്‌ സരിത നായര്‍. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള…

സോളാര്‍ പ്രോജെക്ടുമായി വിവാദ നായിക സരിത നായര്‍ തമിഴ്നാട്ടില്‍

സോളാര്‍ വിവാദ നായിക സരിത നായര്‍ സോളാര്‍ പദ്ധതിയുമായി തമിഴ്നാട്ടില്‍ പുതിയ സ്ഥാപനം ആരംഭിച്ചു. ഒരു പ്രമുഖ ഉത്തരേന്ത്യന്‍ സോളാര്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രൊജക്റ്റ്‌ന്‍റെ തമിഴ്…