Sat. Nov 21st, 2026

Tag: Sangha Parivar

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘ്പരിവാർ മതനിരപേക്ഷതയെ നിരന്തരം പരുക്കേൽപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതക്ക് നിരന്തരം പരുക്കേൽപ്പിക്കാനാണ് സംഘ്പരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ…

വെടി വന്ന വഴി കൃഷ്ണരാജിന് അറിയുമോ…?

✍️ പ്രിയ ജോബ് വി.ടി.ഭട്ടതിരിപ്പാടിനു മുമ്പ് നമ്പൂതിരി സമുദായത്തിൽ കല്യാണം കഴിച്ചിരുന്നത് വീട്ടിലെ ഏറ്റവും മൂത്ത മകനാണ്. അയാളുടെ പണി ഓടിനടന്ന് കല്യാണം കഴിക്കലാണ്. തൊണ്ണൂറും നൂറും…

‘രാമായണം’ ഒരു പുരോഗമന സമൂഹത്തിന് ഒരുതരത്തിലും മാതൃകയാക്കാവുന്ന ഒരു കൃതിയല്ല.

✍️ ഡോ. കെ എസ് ഭഗവാൻ സമൂഹത്തിലെ നാല് അടുക്കുകളുള്ള വ്യവസ്ഥയെ സംരക്ഷിക്കാന്‍തന്നെയാണ് രാമന്‍ നിലകൊള്ളുന്നതെന്ന് രാമായണം വ്യക്തമായി പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ രക്ഷകനായാണ് രാമനെ അവതരിപ്പിച്ചിട്ടുള്ളത്. ചാതുര്‍വര്‍ണ്യ…

ശൂദ്ര ഗണപതി ലഹള: അനുമതിയില്ലാതെ ജാഥ നടത്തിയതിന് എന്‍ എസ് എസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കേന്ദ്രഭരണം ദുരുപയോഗം ചെയ്ത് സംഘപരിവാർ മിത്തും ശാസ്ത്രവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ വർഗ്ഗീയവൽക്കരിച്ചുകൊണ്ട് നടക്കുന്ന വിവാദങ്ങളുടെ ഭാഗമായി ശബരിമല മോഡലിൽ…

കുട്ടികളെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ; ഷംസീറിന് പിന്തുണയുമായി എസ്‌എൻഡിപി യൂത്ത് മൂവ്‌മെന്റ്

സയൻസിന്റെ വിവിധ വളർച്ചകൾ കുട്ടികൾ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ. സ്പീക്കർ എ എൻ ഷംസീറിന് പിന്തുണയുമായി എസ്‌എൻഡിപി യൂത്ത് മൂവ്‌മെന്റ്. ഷംസീറിന്റെ പ്രസംഗം…

മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷംവിതച്ച്‌ മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്.…

സംഘിപാളയത്തിലെ ജോസഫ് മാഷ്; ഗീവർഗീസ് പുണ്യാളനിൽ ഇനിയും ബാക്കിയാവുന്ന അന്യമതവിദ്വേഷത്വര

✍️ രാധിക വിശ്വനാഥൻ ഗീവർഗീസ് പുണ്യാളനിൽ ഇനിയും ബാക്കിയാവുന്ന അന്യമതവിദ്വേഷത്വര – അഥവാ ‘മതേതര’സമൂഹത്തിലെ unconscious bias and stereotypical prejudices. ഹോ കൊടൂരന്യായീകരണമായിരുന്നു രണ്ടു വർഷം…

കേരള സ്റ്റോറി: ഐ എസില്‍ ചേര്‍ന്നവര്‍ 32,000 എന്നത് മൂന്നാക്കി ടീസര്‍ വിവരണത്തില്‍ തിരുത്തുവരുത്തി

ന്യൂഡല്‍ഹി: കേരളത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടു നിർമ്മിച്ച കേരള സ്റ്റോറി എന്ന സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്തുവരുത്തി. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു…

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സി രാധാകൃഷ്ണനെ സംഘപരിവാര്‍ ആസൂത്രിതമായി പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണനെ സംഘപരിവാര്‍ ആസൂത്രിതമായി പരാജയപ്പെടുത്തി. ഇതോടെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം നഷ്ടമായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക…

ക്രൈസ്തവര്‍ക്കെതിരായ അക്രമം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചാണ് അക്രമം നടത്തുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് കൗണ്‍സില്‍…