സംഘ പരിവാർ കൂടാരത്തിലേക്ക് മോഹന്‍ലാല്‍ ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി
ആര്‍.എസ്.എസ് ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരിയായാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തില്‍ മോഹന്‍ലാല്‍…