യു ഡി എഫ് ഭരണത്തിലും ടി പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍; ജയില്‍ അധികൃതര്‍ തള്ളിയ അപേക്ഷ കോടതി അനുവദിച്ചു
തിരുവനന്തപുരം: യു ഡി എഫ് ഭരണത്തിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍. നേരത്തെ പരോളിന്റെ പേരില്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്ന ആര്‍ എം പി ഉള്‍പ്പെടെയുള്ള…