Sat. Nov 21st, 2026

Tag: reporter tv

അബ്കാരി കേസ്; റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ്…

ആന്റോ അഗസ്റ്റിനെ എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു. അബ്കാരി കേസില്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും…

റിപോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ റെയ്ഡ്: പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റിപോര്‍ട്ടര്‍ ചാനലിലെ പോലീസ് പരിശോധന നിയമപരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ചാനലിന്റെ വാര്‍ത്താപ്രക്ഷേപണം പോലീസ് തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചാനലിലൂടെയാണ് ഇത്തരമൊരു…

‘സാങ്കേതിക പിഴവല്ല’: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മെറ്റയുടെ സ്ഥിരീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ. റിപ്പോര്‍ട്ടര്‍ ചാനലിന് ഇ മെയില്‍ വഴി നല്‍കിയ വിശദീകരണത്തിലാണ്…

ഏഷ്യനെറ്റും റിപ്പോര്‍ട്ടര്‍ ടിവിയും പരസ്പരം കോടികളുടെ മാന നഷ്ടക്കേസിലേക്ക്

തിരുവന്തപുരം: കേരളത്തില്‍ ചാനല്‍ മത്സരം നിയമ യുദ്ധത്തിലേക്ക് ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റും തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത…

തൃശൂരിൽ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരി ഓയില്‍ ഒഴിച്ചു

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ്…

റിപ്പോര്‍ട്ടർ ചാനൽ തകര്‍ച്ചയുടെ പടുകുഴിയിലേക്ക്; ഈ മാസം ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം 1000 രൂപ

ഒടുവില്‍ വിജയകുമാറും പടിയിറങ്ങി; എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിജയകുമാർ കളമൊഴിയുമ്പോള്‍ റിപ്പോര്‍ട്ടർ തകര്‍ച്ചയുടെ നിലയില്ലായത്തിലേക്ക്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്. വിജയകുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചു. നിരന്തരമായ…

‘എനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്റെ കുടുംബത്തിന് ഈ പണം വാങ്ങി നല്‍കണം’: ശമ്പളം കിട്ടാത്ത യുവ കവിയുടെ കത്ത്

റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പളം ലഭിക്കാത്ത മാധ്യമ പ്രവർത്തകരുടെ അസ്വസ്ഥത പുകയുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇതിനിടെ…