പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളുടെ പ്രമുഖ പീഡന അനുകൂലി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പോലീസ് കോടതിയില്‍. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. രാഹുല്‍മാങ്കൂട്ടത്തില്‍…