പീഡന അനുകൂലി രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി
കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് ദൃശ്യമാധ്യമങ്ങളിൽ നടത്തിവരാറുള്ള അന്തിചർച്ചകളിലെ സ്ഥിരം പീഡന അനുകൂലി രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി.…