അൻവറിന്റെ ‘മരുമോനിസം’ ഏശിയില്ല; വികസനത്തിന് വോട്ട് നൽകി ബേപ്പൂർ, മുഹമ്മദ് റിയാസിന് രണ്ടാമൂഴം
ബേപ്പൂർ: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബേപ്പൂർ നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനെ 7,487…