അന്‍വറിനെ നായകനാക്കി സംസ്ഥാനത്ത് അരങ്ങേറിയത് വന്‍ നാടകങ്ങള്‍: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: അന്‍വറിനെ നായകനാക്കി വലിയ നാടകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി.…