‘കേരളത്തിലെ യൂട്യൂബർമാർ ബഹുഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ, സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകർക്കുന്നു’: പി വി അൻവർ എംഎൽഎ
തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി. ‘യഥാർത്ഥ മാധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.…