പ്രായപരിധി തീരുമാനിക്കുന്നത് അതാത് സംസ്ഥാനങ്ങള്‍; തീരുമാനം ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്ത്: പ്രകാശ് കാരാട്ട്
കൊല്ലം: സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുകയെന്ന് സിപിഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രായപരിധിയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലും…