Sat. Nov 21st, 2026

Tag: police lathi charge

ആര്‍ എസ് എസിന്റെ തറവാട് സ്വത്തല്ല കേരളം; രാജ്ഭവനിലേക്ക് എസ് എഫ് ഐ മാര്‍ച്ച്; സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: രാജ്ഭവനിലെ സംഘികളുടെ ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ് എഫ് ഐയുടെ രാജ്ഭവന്‍ മാര്‍ച്ച്. ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും പിടിച്ചാണ് പ്രതിഷേധക്കാര്‍…

ആശ വർക്കർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ്…

കൊല്ലത്ത് വിവാഹ സംഘത്തിന് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്; യുവതിയടക്കം നിരവധി പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തിന് നേരെ പോലീസ് അതിക്രമം. ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു…

വയനാട് കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

കല്‍പറ്റ: വയനാട് കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട് പുനരധിവാസം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിരെയാണ് പ്രതിഷേധം നടത്തിയത്. കലക്ട്രേറ്റ് പടിക്കലിരുന്ന് സമരം ചെയ്യുന്നതിനിടെ…

ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്; മൂന്ന് താരങ്ങളുടെ തലക്ക് പരുക്കേറ്റു

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന ബി ജെ പി എം പി. ബ്രിജ്ഭൂഷണ്‍ സിങിനെതിരെ ജന്തര്‍ മന്തറില്‍ സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. മൂന്ന്…

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്; നിരവധി പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടറിയേറ്റിലേക്ക് കുപ്പികളടക്കം…

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഇടതു കൈയ്യുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ…