Fri. Apr 19th, 2024

Tag: perumbavoor

കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഓടക്കാലി ജങ്ഷനും കളമ്പാടന്‍തൊണ്ടിനും ഇടക്കായി നടന്ന അപകടത്തില്‍ കോതംമംഗലം കുത്തുകുഴി വലിയപാറ അജേഷ്‌കുമാര്‍ (31) കുത്തുകുഴി മേലേത്തുവീട്ടില്‍ ദീപു…

എസ് ശിവശങ്കരപിള്ള സ്മാരക പുരസ്‌കാരം കവി പി കെ ഗോപിക്ക്

കൊച്ചി: അന്തരിച്ച സി പി ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ് ശിവശങ്കരപിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ പുരസ്‌കാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത…

മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്നും, പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവര്‍ എവിടെയെന്നും നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കോടതി

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോടതി. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വിമര്‍ശനമുന്നയിച്ചത്. വധശ്രമം…

പെരുമ്പാവൂരിൽ നവജാത ശിശുവിനെ കൊലപ്പടുത്തി മൃതദേഹം ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം നാഗോണ്‍ ജില്ലയിലെ പാട്യ ചാപോരി സ്വദേശികളായ മുക്ഷിദുല്‍ ഇസ്ലാം(31)…

ബൈക്ക് ടോറസ് ലോറിക്ക് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് ടോറസ് ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്സ് ടി സേവ്യറാണ് (27) മരിച്ചത്.…

പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ച് നല്‍കി ഭീഷണിപെടുത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പിടിയിലായത്.…

പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു. പ്ലെെവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ വീണത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ സ്വദേശി…

പെരുമ്പാവൂരിൽ 42-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് ഇരട്ട ജീവപര്യന്തവും പിഴയും

കൊച്ചി: പെരുമ്പാവൂരിൽ 42-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ഇരട്ട ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അസാം സ്വദേശിയായ ഉമർ അലിയെ…

റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ലക്ഷങ്ങളുടെ സമ്പാദ്യത്തിനായി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും ഏറ്റുമുട്ടല്‍ പോലീസ്‌ സ്‌റ്റേഷനിൽ. ജിഷയുടെ പിതാവ്‌ പരേതനായ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം…