ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു; വൈദിക വിദ്യാര്‍ഥി മരിച്ചു
പത്തനംതിട്ട: ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് ഡീക്കന്‍ മരിച്ചു. പന്തളം മങ്ങാരം വടക്കേമുരുപ്പേല്‍ ആഷര്‍ ഷാജി (26)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോഴഞ്ചേരി-പന്തളം റോഡില്‍ നാല്‍ക്കാലിക്കല്‍ പാലത്തിന്…