Thu. Nov 19th, 2026

Tag: Palaghat

പാലക്കാട്ട്‌ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍…

കെ എസ് ആര്‍ ടി സി ബസ്സിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച പ്രതി ബംഗലുരുവില്‍ പിടിയില്‍

മലപ്പുറം: കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ക്കുകയും ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തശേഷം ഒളിവില്‍ പോയ പ്രതിയെ ബംഗലുരുവില്‍ നിന്നു…

തൃത്താലയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനല്‍കമ്പിയില്‍…

ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച 12കാരന്‍ മുങ്ങി മരിച്ചു

തൃശൂര്‍: അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്…

ട്രെയിനില്‍വച്ച് കുഞ്ഞിനെ തട്ടിയെടുത്ത തമിഴ്‌നാട്ടുകാരന്‍ ഒലവക്കോട് പിടിയില്‍

തൃശൂര്‍: ടെയിനില്‍നിന്ന് ഒഡീഷ സ്വദേശികളുടെ കുഞ്ഞിനെ തട്ടിയെടുത്ത തമിഴ്‌നാട്ടുകാരന്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും നാട്ടുകാര്‍ക്കും തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താന്‍ വഴിയൊരുക്കിയത്. ട്രെയിനില്‍ ആലുവയിലേക്ക് വരികയായിരുന്ന അതിഥി…

എ ഐ ക്യാമറ വാഹനമിടിച്ച് തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ വാഹനമിടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദി(22)നെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ആയക്കാട്…

ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യം; പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: ഒരു കോടിയിലേറെ രൂപ കൈക്കൂലി പിടികൂടിയ കേസിൽ പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു കോടിയിലധികം രൂപ പണവും…

ദുബായിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചതായി വിവരം

പാലക്കാട്: പാകിസ്ഥാൻ ജയിലിൽ മലയാളി മരിച്ചതായി വിവരം. കപ്പൂർ സ്വദേശി സുൾഫിക്കർ(48) കറാച്ചി ജയിലിൽ മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന…

മുന്നാക്ക സംവരണത്തെ എതിർത്ത കോൺഗ്രസ് നേതാവ് സുമേഷ് അച്യുതന് സീറ്റ് തെറിച്ചു

മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ എതിർത്തതിന് കോൺഗ്രസ് നേതാവിനെയും പിന്നാക്കക്കാരായ ഇരുപത്തിയഞ്ചോളം കോൺഗ്രസ് നേതാക്കളെയും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ…

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതു നയമല്ലെന്ന് ബിനോയ് വിശ്വം

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതുപക്ഷ നയമല്ലെന്ന് സി പി ഐ ദേശീയ എക്സിക്യു്ട്ടീവ് അംഗവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം എംപി. ഇടതു നയമെന്താണെന്ന് പോലീസിന് അറിയില്ല.…