Wed. Sep 2nd, 2026

Tag: Neyyattinkara

നെയ്യാറ്റിന്‍കര ഗോപൻ സ്വാമി നിന്തിരുവടികളുടെ മഹാസമാധി ഹൃദയാഘാതം മൂലം എന്ന് പോലീസ്; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന്…

നെയ്യാറ്റിൻകരയിൽ വിമുക്തഭടനെ മദ്യം നല്‍കി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; മാതാവും മകനുമടക്കം മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നെയ്യാറ്റികര ആറാലുംമൂട് സ്വദേശി ദീപ,…

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി അതിജീവിത; കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി

തിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ മൊഴി നല്‍കി. എല്‍ദോസിന്റെ…

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. വ്ളാത്താങ്കര ആര്‍സി ചര്‍ച്ചിന് സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അല്‍മയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ…

നെയ്യാറ്റിന്‍കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിബ്ലോക്ക് പഞ്ചായത്തിന്റെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. മലയിന്‍കാവ് ഉള്ളുവിള വീട്ടില്‍ ഷമീന – ഷാജി ദമ്പതികളുടെ മകന്‍ നിയാസ് (12)…

നെയ്യാറ്റിൻകരയിലെ മൊബൈൽ ഷോപ്പ് ഉടമയുടെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ആരോപണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വ്യാപാരി ദിലീപിന്റെ മൊബൈല്‍ കടയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ മരണത്തിനു കാരണം കോണ്‍ഗ്രസ് കൗണ്‍സിലറാണെന്ന് ആരോപണം. കൗണ്‍സിലര്‍ കുടുംബകാര്യങ്ങളില്‍ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്.…

റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: ടയര്‍ പഞ്ചയറായതതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട സിമെന്റലോറിയുടെ പിന്നില്‍ ബൈക്കിടിച്ചു ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ പിവിജയന്റെയും…

ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന; നാലേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കര: ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുമല പുത്തന്‍വീട്ടില്‍ വിഷ്ണു(35) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കരയില്‍ നിന്നാണ് യുവാവ് എക്‌സൈസിന്റെ പിടിയിലായത്. നാലേകാല്‍ കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്ത.…

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം പി പി എം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി അനന്തുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍…

നെയ്യാറ്റിന്‍കരയില്‍ ബേക്കറിയുടമയായ സ്ത്രീയുടെ മരണം; കോണ്‍ഗ്രസ് കൗണ്‍സിലറെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെ പോലീസ് പ്രതി ചേര്‍ത്തത്.…