Sat. Nov 21st, 2026

Tag: NEET Exam

‘തിടുക്കത്തിൽ എടുത്ത തീരുമാനമല്ല’; ടെലിഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. പരീക്ഷാ പേപ്പർ ചോർച്ച, പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം…

നീറ്റ് പുനഃപരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി; പരീക്ഷ നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. മംഗള കോഹ്ലിയാണ് സുപ്രീം കോടതിയിൽ…

ആലപ്പുഴയിൽ നീറ്റ് പരീക്ഷ എഴുതാനാകാഞ്ഞ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ആശുപത്രിയില്‍

ആലപ്പുഴ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷാ സെന്ററിനു മുമ്പില്‍ ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് തിരിച്ചെത്തുമെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചെങ്കിലും അധികൃതര്‍…

മറ്റന്നാളത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മറ്റന്നാൾ നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.…

നീറ്റ്: പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി. കേന്ദ്രത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കുമാണ് പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കിയത്. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്ട്രോങ് റൂമിനു…

വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടില്ല; നീറ്റില്‍ പുനപ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി. അതിനാല്‍ പുനപ്പരീക്ഷയുടെ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.…

നീറ്റ് യുജി പരീക്ഷ; വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി: സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. റോള്‍ നമ്പര്‍ മറച്ച് ഒരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വിശദമായി…

വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണം ‘നീറ്റ് പരീക്ഷ വിശ്വാസ്യത നഷ്ടമായി’: വിജയ്

ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച വിജയ്, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ…

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ സെന്റര്‍ സൂപ്രണ്ടും അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും സി ബി ഐ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍…

നീറ്റ് പരീക്ഷാ ക്രമക്കേട്: പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; അനുമതി നിഷേധിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഭയില്‍ ഉന്നയിച്ചത്. രാജ്യത്തെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്.…