Mon. Nov 23rd, 2026

Tag: NAVAKERALA SADAS

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി

കൊച്ചി: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്നു പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്.…

സവർണ്ണ സംവരണത്തിനെതിരായ പ്രതിഷേധം; ശ്രീനാരായണ ദർശനവേദി ഭാരവാഹികൾക്ക് സിപിഎം പ്രവർത്തകരുടെ മർദ്ദനം

കൊടുങ്ങല്ലൂർ: സവർണ്ണസംവരണത്തിനെതിരെ പ്രതിഷേധിച്ചതിന് ശ്രീനാരായണ ദർശനവേദി ഭാരവാഹികളായ വിപിൻദാസിനെയും എം പി പ്രശാന്തിനെയും സി പി ഐ (എം) പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട്…

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

ഇരിങ്ങാലക്കുട: സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയിലെ നവകേരള സദസിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനം.…

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി…

യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ല; അവര്‍ കരിങ്കൊടി വീശി, ഞാനും കൈവീശിക്കാണിച്ചെന്ന് മുഖ്യമന്ത്രി

കൊണ്ടോട്ടി: പ്രതിഷേധം തികച്ചും ജനാധിപത്യപരമായ തീരുമാനമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്നും, അതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ നവകേരള സദസ്സ് പരിപാടിയില്‍…

രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തിയത് മലപ്പുറം ഡിസിസിയിലെ ഗൂഢാലോചനയുടെ ഫലമായി; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ നവകേരള സദസ്സ് നടക്കുന്ന ദിവസം തന്നെ രാഹുല്‍ ഗാന്ധിയുടെ പരിപാടി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം ഡി സി…

നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാസ്തവ കഥകൾ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ…

സൗജന്യമോ ഔദാര്യമല്ല ആവശ്യപ്പെട്ടത് അര്‍ഹമായത്; നിര്‍മ്മലാ സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി

മലപ്പുറം: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തില്‍ വന്ന് നടത്തിയത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലപ്പുറം തിരൂരില്‍…

നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികലെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഇത്തരം…

നവകേരള സദസിന്റെ പേരില്‍ സി പി എം അക്രമം അഴിച്ചുവിടുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ സി പി എം അക്രമം അഴിച്ചുവിടുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനാവശ്യമായി കരുതല്‍ തടങ്കലില്‍വെക്കുന്നു. അക്രമത്തിന്…